ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഒരേ ഒരു തവണ മാത്രമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തിട്ടുള്ളത്
- 42 -ാം ഭണഘടന ഭേദഗതി പ്രകാരം സോഷ്യലിസം , മതേതരത്വം എന്നി വാക്കുകൾ കൂട്ടിച്ചേർക്കുകയും , ' രാജ്യത്തിൻറെ ഐക്യം' എന്നത് മാറ്റി 'രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ' എന്നാക്കി മാറ്റുകയും ചെയ്തു .
- ആമുഖം ഭേദഗതി ചെയ്യുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി